
പ്രവാസത്തിന്റെ
ഗന്ധകഭൂമിയില്‍
പ്രത്യക്ഷപ്പെട്ട
വികാരദാഹി
ചാറ്റിങ്ങും
കാളിങ്ങും
ആത്മരതിയാക്കി
അഭയം പ്രാപിച്ചവള്‍….
ഇവള്‍ നടത്തുന്നത്
ചീറ്റിംഗ് ..
സ്വന്തം കണവനെ
വിഡ്ഡിയാക്കുന്ന …..
ഒഴിഞ്ഞുമാറുന്നവനെ
ഒഴിയാബാധയായി
ആവാഹിക്കാന്‍
ശ്രമിക്കുന്നവള്‍….
ഇവളേക്കാള്‍
എത്രയോ ഭേദം
അന്നത്തിനായി
മാനം വില്‍ക്കുന്നവള്‍…
തിരിച്ചറിയുക
ഇവളെ മാറ്റിനിര്‍ത്തുക
കല്ലെറിഞ്ഞു കൊല്ലുക
പാപം ചെയ്യാത്തവര്‍….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ